Comment Section (ഒറ്റുക)

ഒറ്റുക Edit
    വിശ്വാസവഞ്ചന ചെയ്യുക, ചാരവൃത്തി നടത്തുക
    cheat, to spy


ഒറ്റുക Edit
    ഇറ്റുക, ഇറ്റിറ്റു വീഴുക


Entries from Datuk Database

ഒറ്റുക1(ക്രിയ):: ഊടറിയുക, രഹസ്യമറിയുക, ചാരപ്രവൃത്തിനടത്തുക, വിശ്വാസവഞ്ചനചെയ്യുക
ഒറ്റുക1(ക്രിയ):: ഒറ്റാലുകൊണ്ടു മീന്‍ പിടിക്കുക
ഒറ്റുക1(ക്രിയ):: ചൂടുകിഴി ഊന്നുക
ഒറ്റുക1(ക്രിയ):: വെരികിന്‍പുഴു ഞെക്കിയെടുക്കുക
ഒറ്റുക1(ക്രിയ):: പറ്റിയിരിക്കുക
ഒറ്റുക2(ക്രിയ):: ഇറ്റുക, ഇറ്റിറ്റുവീഴുക, തുള്ളിതുള്ളിയായി വീഴുക

visit http://olam.in/ for details


comments powered by Disqus