Comment Section (ഒറ്റയാന്‍)

ഒറ്റയാന്‍ Edit
    കൂട്ടത്തില്‍ നിന്നും പിരിഞ്ഞ് ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ആന, ഏകന്‍
    a rogue, elephant, a person without relatives and close friends


Entries from Datuk Database

ഒറ്റയാന്‍(നാമം):: കൂട്ടത്തില്‍ നിന്നു പിരിഞ്ഞു കാട്ടില്‍ ഒറ്റക്കു സഞ്ചരിക്കുന്ന കൊമ്പനാന
ഒറ്റയാന്‍(നാമം):: ആണ്‍പന്നി, കാട്ടുപന്നി
ഒറ്റയാന്‍(നാമം):: ഏകന്‍, ബന്ധുക്കളാരും ഇല്ലാത്തവന്‍

visit http://olam.in/ for details


comments powered by Disqus