ഒരുത്തന്‍ Edit
ഒരാള്‍, ആരോഒരാള്‍
one man, someone
Entries from Datuk Database
ഒരുത്തന്‍(-):: "ഒരുവന്‍" എന്നു ശുദ്ധരൂപം, ഒരുത്തി (ഒരു സ്‌ത്രീ) എന്ന രൂപത്തെ ആധാരമാക്കി ഭ്രമകല്‍പന കൊണ്ടുള്ള രൂപമാണ് "ഒരുത്തന്‍" എന്നത്. സ.നാ. ഒരുമനുഷ്യന്‍, ഒരാള്‍. (പ്ര.) ഒരുത്തരും = യാതൊരാളും, യാതൊരുത്തനും (നിഷേധപ്രയോഗത്തില്‍).
visit http://olam.in/ for details