ഒരു Edit
ഒറ്റയായ, പലതല്ലാത്ത
single, one
മക്രു Edit
അശുദ്ധമോ എന്നു തിരിച്ചറിയാന്‍പാടില്ലാത്ത വസ്തു
Entries from Datuk Database
ഒരു(വിശേഷണം):: പലതല്ലാത്ത, ഏകമായ, ഒറ്റയായ
ഒരു(വിശേഷണം):: അവധാരകാര്‍ഥത്തിലും പ്രയോഗം, വ്യത്യസ്തമല്ലാത്ത, അന്യമല്ലാത്ത, ഒരേ, ഒറ്റ
ഒരു(വിശേഷണം):: അനിര്‍ദിഷ്ടവാചിയായും പ്രയോഗം, എന്തൊരു ഭംഗി ഇത്യാദി
ഒരു(വിശേഷണം):: ഏകദേശം, ഏതാണ്ട്
ഒരു(വിശേഷണം):: പേരച്ചപ്രത്യയമായും നിരര്‍ഥകമായും പ്രയോഗം. (പ്ര.) പ്രുകണക്കില്‍, പോയോരു
visit http://olam.in/ for details