Comment Section (ഒരിക്കല്‍)

ഒരിക്കല്‍ Edit
    ഒരു കാലത്ത്, ഹിന്ദുക്കളുടെ മതപരമായ ഉപവാസം
    once, hindu religious fast


ഒരിക്കല്‍ Edit
    ഒരു കാലത്ത്, മതപരമായ ഉപവാസം
    once, religious fast


Entries from Datuk Database

ഒരിക്കല്‍(അവ്യയം):: ഒരുകാലത്ത്, ഒരുസമയത്ത്, ഒരുതവണ
ഒരിക്കല്‍(അവ്യയം):: ചിലപ്പോള്‍
ഒരിക്കല്‍(അവ്യയം):: ദിവസം ഒരുനേരം മാത്രം ഭക്ഷണം. ഉദാ: വാവൊരിക്കല്‍

visit http://olam.in/ for details


comments powered by Disqus