Comment Section (ഒപ്പ്)

ഒപ്പ് Edit
    സമ്മതം സൂചിപ്പിക്കുന്ന അടയാളം, തുല്യത
    signature, equality


ഒപ്പ് Edit
    തുല്യമാവുക


Entries from Datuk Database

ഒപ്പ്(നാമം):: ചേര്‍ച്ച, തുല്യമായിരിക്കല്‍
ഒപ്പ്(നാമം):: സമ്മതം (പ്ര.ലു)
ഒപ്പ്(നാമം):: രേഖയില്‍ സമ്മതം സൂചിപ്പിക്കുന്ന അടയാളം
ഒപ്പ്(നാമം):: തുല്യത, ഒപ്പം (പ്ര.) ഒപ്പുകുത്തുക = ഒപ്പ് ഇടുക. ഒപ്പുകൊള്ളുക = സമ്മതിക്കുക

visit http://olam.in/ for details


comments powered by Disqus