Comment Section (ഒപ്പുക)

ഒപ്പുക Edit
    വലിച്ചെടുക്കുക, മൃദുവായി സ്പര്‍ശിക്കുക
    absorb, touch softly


Entries from Datuk Database

ഒപ്പുക(ക്രിയ):: ഒന്നുചേര്‍ന്നു പറ്റിപ്പിടിക്കത്തക്കവണ്ണം ഒന്നിനെ മറ്റൊന്നിന്മേല്‍ അമര്‍ത്തുക. ഉദാ: മഷി ഒപ്പുക. ഒപ്പുകടലാസ് = മഷി ഒപ്പുന്നതിനുള്ള പ്രത്യേക കടലാസ്

visit http://olam.in/ for details


comments powered by Disqus