ഒപ്പിക്കുക Edit
പ്രയാസപ്പെട്ടു നിര്‍വ്വഹിക്കുക, തികയ്ക്കുക
manage wilth difficulty, fulfil
Entries from Datuk Database
ഒപ്പിക്കുക1(ക്രിയ):: ഒക്കുമാറാക്കുക, നേടുക
ഒപ്പിക്കുക1(ക്രിയ):: തികയ്ക്കുക
ഒപ്പിക്കുക1(ക്രിയ):: കഴിച്ചുകൂട്ടുക, വിഷമപ്പെട്ട് അവസാനിപ്പിക്കുക
ഒപ്പിക്കുക1(ക്രിയ):: മറ്റൊന്നിന് യോജിച്ചതാക്കുക
ഒപ്പിക്കുക1(ക്രിയ):: തുല്യമാക്കുക, ഉപമിക്കുക
ഒപ്പിക്കുക1(ക്രിയ):: ഒത്തുനോക്കുക, ഒത്തുനോക്കിക്കുക
ഒപ്പിക്കുക1(ക്രിയ):: പറ്റിക്കുക, സൂത്രത്തില്‍ തട്ടിയെടുക്കുക
ഒപ്പിക്കുക1(ക്രിയ):: ബോധ്യപ്പെടുത്തുക
visit http://olam.in/ for details