Comment Section (ഒപ്പം)

ഒപ്പം Edit
    സാദൃശ്യം, തുല്യത
    equality, evenness


Entries from Datuk Database

ഒപ്പം(അവ്യയം):: തുല്യമായി, ഒരുപോലെ
ഒപ്പം(അവ്യയം):: ഒരേകാലത്ത്, ഒരേ സ്ഥാനത്ത്, ഒന്നിച്ച്
ഒപ്പം(അവ്യയം):: കൂടെ, സമീപത്ത്, അടുക്കല്‍. (പ്ര.) ഒപ്പത്തിനൊപ്പം = സമനിലയില്‍, പകരത്തിനു പകരം
ഒപ്പം(നാമം):: സാദൃശ്യം, തുല്യത
ഒപ്പം(നാമം):: നിരപ്പ്, മിനുസം. ഉദാ: ഒപ്പുനിരപ്പ്

visit http://olam.in/ for details


comments powered by Disqus