ഒന്നും Edit
യാതൊന്നും, ഒരു കാര്യവും
anything, one thing
Entries from Datuk Database
ഒന്നും("ഏ" ചേര്‍ന്ന് ഒന്നുമേ എന്നും രൂപം.):: നിരര്‍ഥകമായും പ്രയോഗം. ഒന്നുമായില്ല = യാതൊരു തീരുമാനവുമായില്ല
ഒന്നും("ഏ" ചേര്‍ന്ന് ഒന്നുമേ എന്നും രൂപം.):: തീരെ മതിയായില്ല
ഒന്നും(അവ്യയം):: ഒരു കാര്യവും, യാതൊന്നും. നിഷേധക്രിയയ്ക്കു മുമ്പില്‍ പ്രയോഗം. ഉദാ: ഒന്നും കണ്ടില്ല, ഒന്നും ചെയ്തില്ല
visit http://olam.in/ for details