ഒത്തുക Edit
ചാടുക, മുടന്തുക
jump, limp
Entries from Datuk Database
ഒത്തുക(ക്രിയ):: ചാടുക, കുതിച്ചുപൊന്തുക
ഒത്തുക(ക്രിയ):: പയറ്റുക
ഒത്തുക(ക്രിയ):: മുടന്തുക, തൊത്തിനടക്കുക
ഒത്തുക(ക്രിയ):: മാറുക, ഒഴിഞ്ഞു മാറുക
ഒത്തുക(ക്രിയ):: താളം പിടിക്കുക
ഒത്തുക(ക്രിയ):: ചേരുക, ഇഴുകിപ്പിടിക്കുക
ഒത്തുക(ക്രിയ):: ഒപ്പുക, കിഴിയും മറ്റും ഊന്നുക
ഒത്തുക(ക്രിയ):: എതിര്‍ക്കുക, നേരിടുക
visit http://olam.in/ for details