Comment Section (ഒതുക്ക്)

ഒതുക്ക് Edit
    അടിച്ചമര്‍ത്തല്‍, അവസാനിപ്പിക്കല്‍
    suppressing, termination


ഒതുക്ക് Edit
    കല്‍പ്പടവ്
    stone steps


Entries from Datuk Database

ഒതുക്ക്(നാമം):: ഒതുക്കല്‍, ഒരുഭാഗത്തേക്കു മാറ്റല്‍
ഒതുക്ക്(നാമം):: കല്‍പ്പട, പടവ്, സോപാനം, പടി (പ.മ.)
ഒതുക്ക്(നാമം):: ഇടവഴി
ഒതുക്ക്(നാമം):: അഭയസ്ഥാനം, രക്ഷാകേന്ദ്രം

visit http://olam.in/ for details


comments powered by Disqus