ഒട്ടുക Edit
പറ്റിപ്പിടിക്കുക, ചേരുക
adhere, join
Entries from Datuk Database
ഒട്ടുക(ക്രിയ):: കടലാസുപോലെയുള്ള രണ്ടു വസ്തുക്കള്‍ പശകൊണ്ടു തമ്മില്‍ പറ്റിപ്പിടിക്കുക, ചേരുക
ഒട്ടുക(ക്രിയ):: ചുരുങ്ങുക, ക്ഷീണിക്കുക, കനം കുറയുക
ഒട്ടുക(ക്രിയ):: താരതമ്യപ്പെടുത്തുക
visit http://olam.in/ for details