ഒട്ടം Edit
ചട്ടക്കൂട്, എളി
frame, hip
Entries from Datuk Database
ഒട്ടം1(നാമം):: രണ്ടുപലകകള്‍ തമ്മില്‍ ചേര്‍ക്കുന്നതിനു കൂട്ടിത്തറയ്ക്കുന്ന മരക്കഷണം, ചട്ടക്കൂട്
ഒട്ടം1(നാമം):: സന്ധി, എളി
ഒട്ടം1(നാമം):: അറപ്പുവാളിന്‍റെ കൈപ്പിടി
ഒട്ടം1(നാമം):: കന്നുകാലികള്‍ക്കു വായില്‍ മരുന്നൊഴിച്ചുകൊടുക്കുന്നതിനുള്ള മുളങ്കുഴല്‍
ഒട്ടം1(നാമം):: ഭാഗം, വശം, വരി
ഒട്ടം1(നാമം):: പന്തയം
ഒട്ടം1(നാമം):: പോരാട്ടം
ഒട്ടം1(നാമം):: വിവാഹം
ഒട്ടം1(നാമം):: തോട്
ഒട്ടം2(നാമം):: തവണ, പ്രാവശ്യം
visit http://olam.in/ for details