ഒടിവ് Edit
ഒടിയല്‍, പൊട്ടല്‍
breaking fracture
Entries from Datuk Database
ഒടിവ്(നാമം):: ഒടിയല്‍, ഒടിഞ്ഞ അവസ്ഥ, ഭംഗം
ഒടിവ്(നാമം):: കക്ഷത്തില്‍ വരുന്ന ഒരുതരം പരു
ഒടിവ്(നാമം):: പുരയുടെ കഴുക്കോല്‍ (മന്നാന്‍ ഭാഷ)
ഒടിവ്(നാമം):: ഒടി, കഴലപ്പാട്, ഊരുസന്ധി
ഒടിവ്(നാമം):: ചുളുക്ക്, ഉടവ്
visit http://olam.in/ for details