Comment Section (ഒടിക്കുക)

ഒടിക്കുക Edit
    മുറിച്ച്, വേര്‍ പെടുത്തുക
    to break, to practise sorcery


Entries from Datuk Database

ഒടിക്കുക(ക്രിയ):: ബലം പ്രയോഗിച്ചു രണ്ടുതുണ്ടാക്കുക (കമ്പുപോലെ)
ഒടിക്കുക(ക്രിയ):: ഒടിവയ്ക്കുക, ക്ഷുദ്രംചെയ്യുക
ഒടിക്കുക(ക്രിയ):: വിതച്ചിട്ട് മൂന്നാംനാള്‍ നിലം വീണ്ടും ഉഴുക

visit http://olam.in/ for details


comments powered by Disqus