Comment Section (ഒ)

Edit
    അക്ഷരമാലയിലെ പതിനാലാമത്തെ സ്വരം
    the fourteenth vowel of the alphabet


Edit
    സമ്മതം, അനുസ്മരണം, അവജ്ഞ തുടങ്ങിയവയെ സൂചിപിക്കുന്നു.
    denoting, acceptance;remembrance;disregard etc


മക Edit
    കുട്ടി


Entries from Datuk Database

ഒ1(-):: അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരം. ഹ്രസ്വ സ്വരം. കണ്ഠ്യോഷ്ഠ്യം. സംസ്കൃതത്തില്‍ ഇല്ലാത്തതായി ദ്രാവിഡത്തില്‍ ഉള്ള രണ്ടു സ്വരങ്ങളില്‍ ഒന്ന് (മറ്റേത് ഹ്രസ്വമായ എ) മുന്‍കാലത്ത് "ഓ" എന്ന ദീര്‍ഘത്തെ കുറിക്കാനും ഹ്രസ്വസ്വരലിപി "ഒ" തന്നെ ഉപയോഗിച്ചിരുന്നു.
ഒ3(-):: "ഒക്കുക" എന്നതിന്‍റെ ധാതുരൂപം.
ഒ2(വ്യാക്ഷേപകം):: സമ്മതം, അനുസരണം, അനുസ്മരണം, അവജ്ഞ, വിളികേള്‍പ്പ് മുതലായവ സൂചിപ്പിക്കുന്നത്

visit http://olam.in/ for details


comments powered by Disqus