ഐരാവതം Edit
നാമം
ഇന്ദ്രന്റെ ആന, നാല്‍ക്കൊമ്പനാന, കിഴക്കിന്‍റെ ദിഗ്ഗജം
indra's elephant, White elephant with four tusk
ഐരാവതം Edit
നാമം
നാലു കൊമ്പുണ്ടായിരുന്ന വെള്ളാനച കൊമ്പ് കുംഭകര്‍ണ്ണന്‍ ഒടിച്ചു
Entries from Datuk Database
ഐരാവതം(നാമം):: ഇന്ദ്രന്റെ ആന, നാല്‍ക്കൊമ്പനാന, കിഴക്കിന്‍റെ ദിഗ്ഗജം
ഐരാവതം(നാമം):: ഒരു നാഗരാജാവ്, ഐരാവതന്‍
ഐരാവതം(നാമം):: പാമ്പ്
ഐരാവതം(നാമം):: മിന്നലോടുകൂടിയ മെഘം
ഐരാവതം(നാമം):: നീലഞാവല്‍
ഐരാവതം(നാമം):: മധുരനാരകം
ഐരാവതം(നാമം):: ഒരുതരം മഴവില്ല്
ഐരാവതം(നാമം):: മേത്തോന്നി
ഐരാവതം(നാമം):: അയിനി
ഐരാവതം(നാമം):: ഐരാവതത്തിനു ശപമോക്ഷം കിട്ടിയ സ്ഥലം
visit http://olam.in/ for details