Comment Section (ഏറ്റുപിടിക്കുക)

ഏറ്റുപിടിക്കുക Edit
    അനാവശ്യമായി മറ്റൊരുത്തന്റെ ഭാഗം പിടിച്ചു വഴക്കിടുക, ഇടപെടുക
    to poke, one's nose into other's affairs, interfere


Entries from Datuk Database

ഏറ്റുപിടിക്കുക(ക്രിയ):: ആവശ്യമില്ലാത്തതില്‍ ഇടപെടുക, അനാവശ്യമായി മറ്റൊരുത്തന്‍റെ ഭാഗംപിടിച്ചു വഴക്കിടുക
ഏറ്റുപിടിക്കുക(ക്രിയ):: കടന്നുപിടിക്കുക

visit http://olam.in/ for details


comments powered by Disqus