ഏറ്റ Edit
സമ്മതിച്ച
undertaken, agreed
ഏറ്റ് Edit
കയറ്റല്‍, എഴുന്നേറ്റ്
raising, standing
ഏറ്റ് Edit
നാമം
കൊള്ളക്കാരെ പിടികൂടി കഴുവേറ്റാനുള്ള അധികാരം.
Entries from Datuk Database
ഏറ്റ്2(അവ്യ. മുന്‍വിന.):: കൊണ്ടിട്ട്, തട്ടിയിട്ട്
ഏറ്റ്2(അവ്യ. മുന്‍വിന.):: കൈക്കൊണ്ടിട്ട്, സമ്മതിച്ചിട്ട്
ഏറ്റ്2(അവ്യ. മുന്‍വിന.):: എഴുന്നേറ്റ്
ഏറ്റ്2(അവ്യ. മുന്‍വിന.):: നേരിട്ടിട്ട്, എതിര്‍ത്തിട്ട്
ഏറ്റ്1(നാമം):: ഏറ്റല്‍, മേല്‍പ്പോട്ടുകയറ്റല്‍, ഉയര്‍ത്തല്‍
ഏറ്റ്1(നാമം):: കയറ്റി ഇരുത്തല്‍
ഏറ്റ്1(നാമം):: ചെത്താന്‍വേണ്ടി പനയിലോ തെങ്ങിലോ കയറ്റം
ഏറ്റ(വി. ഭൂ.പേ.):: കാഇക്കൊണ്ട, സ്വീകരിച്ച, സമ്മതിച്ച, ചെയ്യാമെന്നുപറഞ്ഞ
ഏറ്റ(വി. ഭൂ.പേ.):: എതിരിട്ട
ഏറ്റ(വി. ഭൂ.പേ.):: തക്ക, യോജിച്ച, ഇണങ്ങുന്ന
visit http://olam.in/ for details