ഏര്‍പ്പാട് Edit
നാമം
ഒരുക്കം, ചുമതലപ്പെടുത്തല്‍, ഇന്നവിധം ചെയ്യണമെന്നുള്ള നിര്‍ദേശം, സജ്ജീകരണം
arrangement, entrusing
ഏര്‍പ്പാട് Edit
നാമം
പതിവ്, വഴക്കം, നാട്ടുനടപ്പ്.
Entries from Datuk Database
ഏര്‍പ്പാട്(നാമം):: ഒരുക്കം, വ്യവസ്ഥ, ചട്ടംകെട്ടല്‍, ചുമതലപ്പെടുത്തല്‍, ഇന്നവിധം ചെയ്യണമെന്നുള്ള നിര്‍ദേശം (ക്രി.) ഏര്‍പ്പെടുക
ഏര്‍പ്പാട്(നാമം):: പതിവ്, വഴക്കം, ആചാരം, നടപടി, നാട്ടുനടപ്പ്. (പ്ര.) ഏര്‍പ്പാടുചെയ്യുക = വ്യവസ്ഥചെയ്യുക, ഇന്നതുചെയ്യണമെന്നു ചട്ടംകെട്ടുക, ഒരുക്കം ചെയ്യുക, സജ്ജീകരിക്കുക
visit http://olam.in/ for details