Comment Section (ഏമ്പക്കം)

ഏമ്പക്കം Edit
    വയറില്‍ നിന്നും ഉച്ചശബ്ദത്തോടുകൂടി വായിലൂടെ പുറത്തേയ്ക്ക് പോകുന്ന വായു
    belching,, eructation


Entries from Datuk Database

ഏമ്പക്കം(നാമം):: "മേല്‍പോട്ടുള്ള വായുഗതികൊണ്ടുണ്ടാകുന്ന "ഏം" എന്ന ശബ്ദം", വയറു നല്ലതുപോലെ നിറയുമ്പോള്‍ ഉച്ചശബ്ദത്തോടുകൂടി വായിലൂടെ പുറത്തേക്കുപോകുന്ന വായു

visit http://olam.in/ for details


comments powered by Disqus