ഏത്താപ്പ് Edit
നാമം
മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ മാറത്ത് വിലങ്ങനെയിടുന്ന വസ്ത്രം
an upper cloth, worn by women across the bosom in olden days
Entries from Datuk Database
ഏത്താപ്പ്(നാമം):: മുന്‍കാലങ്ങളില്‍ സ്‌ത്രീകള്‍ മാറുമറയ്ക്കാന്‍ ഉത്തരീയത്തിന്‍റെ ഒരറ്റം ഇടത്തെ അരക്കുത്തില്‍ തിരുകി മറ്റേ അറ്റം വലത്തെ തോളത്ത് ഇടുന്ന രീതി, അപ്രകാരം ധരിക്കുന്ന വസ്ത്രം
visit http://olam.in/ for details