Comment Section (ഏതാണ്ട്)

ഏതാണ്ട് Edit
    ഏറെക്കുറെ, ഏകദേശം
    more or less, some what


ഏതാണ്ട് Edit
    ഒരു വര്‍ഷം


Entries from Datuk Database

ഏതാണ്ട്(അവ്യയം):: "ഏതോകണ്ട്", കുറച്ച്, ഏറെക്കുറെ, ഏകദേശം, ഏതോചിലത്, മിക്കവാറും, ഉദ്ദേശം, വ്യക്തമായി, തിട്ടമില്ലാതെ. (പ്ര.) ഏതാണ്ടോക്കെ = കുറെയൊക്കെ, എന്തൊക്കെയോ, ഇന്നതെന്നു നിശ്ചയമായി പറയാന്‍ പാടില്ലാത്തതു പലതും, ഏകദേശം

visit http://olam.in/ for details


comments powered by Disqus