ഏട്ടത്തം Edit
ഐശ്വര്യഹീനത, വഷളത്തം
ungraciousness, misdeed
Entries from Datuk Database
ഏട്ടത്തം(നാമം):: ഏട്ടയുടെ (ചേട്ടയുടെ) മട്ട്, ഐശ്വര്യഹീനത, ദാരിദ്യ്രം, അമംഗലസ്വഭാവം, ദയയില്ലായ്മ
ഏട്ടത്തം(നാമം):: കൊള്ളരുതായ്മ, കുസൃതി, വഷളത്തം, വികൃതിത്തരം
visit http://olam.in/ for details