Comment Section (ഏകാന്ത)

ഏകാന്ത Edit
    ഒറ്റയ്ക്കുള്ള, രഹസ്യമായ
    lonely, secret


Entries from Datuk Database

ഏകാന്ത(വിശേഷണം):: ഒറ്റയ്ക്കുള്ള, തനിച്ചുള്ള, വേറാരുമില്ലാത്ത, നിര്‍ജനമായ
ഏകാന്ത(വിശേഷണം):: കേവലമായ
ഏകാന്ത(വിശേഷണം):: രഹസ്യമായ
ഏകാന്ത(വിശേഷണം):: ഒരേയൊരു വിഷയത്തെ പരാമര്‍ശിക്കുന്ന, മറ്റൊന്നിലും വ്യാപരിക്കാതെ ഒന്നില്‍ മാത്രം മനസ്സിനെ ഏകാഗ്രമാക്കിയ
ഏകാന്ത(വിശേഷണം):: അധികമായ, അങ്ങേഅറ്റത്തെ

visit http://olam.in/ for details


comments powered by Disqus