ഏകാദശി Edit
വാവുകഴിഞ്ഞ ദിവസം മുതല്‍ പതിനൊന്നാമത്തെ പക്കം
the eleventh day of a, fortnight
Entries from Datuk Database
ഏകാദശി(നാമം):: പതിനൊന്നാമത്തെ തിഥി, പ്രതിപദം മുതല്‍ക്കുള്ള പതിനൊന്നാം ദിവസം. വാവുകഴിഞ്ഞുള്ള ദിവസം മുതല്‍ പതിനൊന്നാംപക്കം. അന്ന് ഉപവസിച്ചു വിഷ്ണുവിനെ ആരാധിക്കുന്നു
ഏകാദശി(നാമം):: (ആ.ല.) പട്ടിണി
visit http://olam.in/ for details