Comment Section (ഏകാദശം)

ഏകാദശം Edit
    പതിനൊന്ന് എന്ന സംഖ്യ
    the number 11


Entries from Datuk Database

ഏകാദശം(നാമം):: പതിനൊന്ന് (പ്ര.) ഏകാദശദ്വാരങ്ങള്‍ = ശരീരത്തിലുള്ള പതിനൊന്നു ദ്വാരങ്ങള്‍. ഏകാദശപൂജാസ്ഥാനങ്ങള്‍ = സൂര്യന്‍, അഗ്നി, വിപ്രന്‍, ഗോക്കള്‍, വൈഷ്ണവന്‍, ആകാശം, വായു, ജലം, ഭൂമി, ആത്മാവ്, സര്‍വഭൂതങ്ങള്‍. ഏകാദശരുദ്രന്മാര്‍ = പതിനൊന്നു രുദ്രന്മാര്‍, ശിവന്‍റെ അംശാവതാരങ്ങള്‍. ഏകാദശേന്ദ്രിയങ്ങള്‍ = അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മേന്ദ്രിയങ്ങളും മനസ്സും (ശ്രാത്രം, ത്വക്ക്, ചക്ഷുസ്സ്, ജിഹ്വ, ഘ്രാണം എന്നിവയും വാക്, പാണി, പാദം, പായു, ഉപസ്ഥം എന്നിവയും മനസ്സും)

visit http://olam.in/ for details


comments powered by Disqus