ഏകം Edit
നാമം
ഒന്ന്, തനിച്ചുള്ള നില, മറ്റൊന്നില്ലായ്മ.
One, A unit.
Base: Sanskrit
Entries from Datuk Database
ഏകം(നാമം):: ഒന്ന്, തനിച്ചുള്ള നില, മറ്റൊന്നില്ലായ്മ
ഏകം(നാമം):: ഏഴുതാളങ്ങളില്‍ ഒന്ന്, ഏകപുടതാളം
visit http://olam.in/ for details