Comment Section (എഴുക)

എഴുക Edit
    പൊങ്ങുക, കട്ടിലിന്റെ കാല് തുളച്ച് ഉറപ്പിക്കുന്ന നീണ്ട ചട്ടം
    pole or beam of a cot


Entries from Datuk Database

എഴുക1(ക്രിയ):: പൊങ്ങുക, എഴുന്നേല്‍ക്കുക
എഴുക1(ക്രിയ):: വര്‍ദ്ധിക്കുക, പെരുകുക. "എഴുന്നകൂത്ത് ഏഴുദിവസത്തേക്ക് ഇരട്ടിച്ചാല്‍ പതിന്നാല്" (പഴ.)
എഴുക1(ക്രിയ):: ഉണ്ടാകുക
എഴുക1(ക്രിയ):: ഉണ്ടായിരിക്കുക, ഉള്ളതായിരിക്കുക
എഴുക്(നാമം):: ഉലക്കപോലെയുള്ള ഒരു ആയുധം. താരത. എഴുക
എഴുക്(നാമം):: ഒരിനം പുല്ല്, ഈര്‍ക്കില്‍പോലെ വളര്‍ന്നു നില്‍ക്കുന്നത്

visit http://olam.in/ for details


comments powered by Disqus