Comment Section (എളിയ)

എളിയ Edit
    താണ, വിനയപൂര്‍വ്വമായ
    low, mean


Entries from Datuk Database

എളിയ(വിശേഷണം):: താണ, സ്ഥിതികുറഞ്ഞ, സാരമില്ലാത്ത, ചെറുതായ. താരത. എള്‍, എളയ. ഉദാ: എളിയകഴിവ്, എളിയ സേവനം, എളിയനില. ചിലരൂപങ്ങള്‍: എളിയത്, എളിയവന്‍, എളിയവള്‍, എളിയവര്‍
എളിയ(വിശേഷണം):: അഗതിയായ
എളിയ(വിശേഷണം):: ദുര്‍ബലമായ. തന്നില്‍ എളിയതു തനിക്ക് ഇര. "എളിയേടം കണ്ടു വാതം കോച്ചുകയോ?" (പഴ.)
എളിയ(വിശേഷണം):: വിനീതമായ, അഹംഭാവമില്ലാത്ത

visit http://olam.in/ for details


comments powered by Disqus