Comment Section (എല്ല)

എല്ല Edit
    അതിര്, അവസാനം
    boundary, end


എല്ല Edit
    പ്രകാശം, വെളിച്ചം


എല്ല് Edit
    അസ്ഥി
    bone


Entries from Datuk Database

എല്ല്(നാമം):: അസ്ഥി, മനുഷ്യരുടേയും പക്ഷിമൃഗാദികളുടേയും ശരീരത്തിന് ഉറപ്പും ആകൃതിയും നല്‍കത്തക്കവണ്ണം മാംസത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന കടുത്ത പദാര്‍ഥം, സപ്തധാതുക്കളില്‍ ഒന്ന്. "എല്ലുമുറിയെ പണിതാല്‍ പല്ലുമുറിയെ തിന്നാം" (പഴ.)

visit http://olam.in/ for details


comments powered by Disqus