Comment Section (എയ്യുക)

എയ്യുക Edit
    അമ്പയയ്ക്കുക
    shoot an arrow


Entries from Datuk Database

എയ്യുക(ക്രിയ):: വില്ലിന്‍റെ രണ്ടറ്റത്തും വലിച്ചുകെട്ടിയ ഞാണിന്‍റെ മധ്യത്തില്‍ തൊടുത്തു പിന്നോക്കം വലിച്ച് അമ്പ് ഊക്കോടെ ലക്ഷ്യത്തിലേക്ക് പായിക്കുക

visit http://olam.in/ for details


comments powered by Disqus