എന്നേ Edit
അവ്യയം
എത്രയോകാലമായി, വളരെക്കാലം മുമ്പു മുതല്‍ക്കേ, വളരെ നേരത്തെ
Long ago, Much before.
എന്നേ Edit
ക്ഷ്ടമേ
എന്നേ Edit
അവ്യയം
എന്നുമാത്രമേ
Entries from Datuk Database
എന്നേ1(അവ്യയം):: എത്രയോകാലമായി, വളരെ നേരത്തേ, വളരെക്കാലം മുമ്പുമുതല്‍ക്കേ. ഉദാ: എന്നേതുടങ്ങിയുള്ള മൈത്രി, എന്നേ പൊയ്പ്പോയി
എന്നേ2(അവ്യയം):: എന്നുമാത്രമേ
എന്നേ3(വ്യാക്ഷേപകം):: ദു:ഖം, സന്തോഷം, ആശ്ചര്യം മുതലായവ ദ്യോതിപ്പിക്കുന്നത്
visit http://olam.in/ for details