Comment Section (എന്നിട്ട്)

എന്നിട്ട് Edit
    അങ്ങനെ പറഞ്ഞിട്ട്, അതിനുശേഷം
    having done or said that, afterwards


Entries from Datuk Database

എന്നിട്ട്(അവ്യയം):: അങ്ങനെ പറഞ്ഞിട്ട്, അങ്ങനെവിചാരിച്ച്, അതിനുശേഷം
എന്നിട്ട്(അവ്യയം):: പിന്നെ, അങ്ങനെ ചെയ്തതിനുശേഷം
എന്നിട്ട്(അവ്യയം):: എന്നിരിക്കെ, എന്നിരുന്നാലും

visit http://olam.in/ for details


comments powered by Disqus