Comment Section (എത്ര)

എത്ര Edit
    എണ്ണമോ അളവോ അറിയാന്‍ ചോദിക്കുന്ന പദം, വളരെയധികം
    how much, very much


Entries from Datuk Database

എത്ര(-):: എണ്ണമോ അളവോ എന്ത് എന്ന അര്‍ത്ഥത്തിലുള്ള ശബ്ദം
എത്ര(-):: ഏത് അളവില്‍, ഏതു തരത്തില്‍ എങ്ങനെ, ഏതുവിധം
എത്ര(-):: ഏറ്റവും അധികം, വളരെ വലിയ, കണക്കാക്കാന്‍ പാടില്ലാത്ത വിധം
എത്ര(-):: വളരെ വളരെയേറെ
എത്ര(-):: വ്യാപേക്ഷകസാര്‍വനാമികവിശേഷണം. എണ്ണം എന്തുമാത്രമുണ്ടോ അത്രത്തോളം എന്ന അര്‍ത്ഥത്തില്‍. ഉദാ: എത്രയുണ്ടോ അത്രയും
എത്ര(നാമം):: അതിര്, അവസാനം
എത്ര(നാമം):: സൂക്ഷ്മമായ സമയം
എത്ര(നാമം):: മൂര്‍ധന്യഘട്ടം

visit http://olam.in/ for details


comments powered by Disqus