Comment Section (എത്ത്)

എത്ത് Edit
    ചെന്നുചേരല്‍, ചെറിയ പൊടിപ്പ്
    reach, a small shoot


Entries from Datuk Database

എത്ത്1(നാമം):: എത്തല്‍, ചെന്നുചേരല്‍, പ്രാപ്തി. ഉദാ: എത്തും എതിരും = അപ്പുറവും ഇപ്പുറവും. എത്തും പിടിയും = അറിവും കഴിവും, ഗ്രഹണം, മനസ്സിലാക്കല്‍
എത്ത്2(നാമം):: ചെറിയ ശാഖ, പൊടിപ്പ്, ചെനപ്പ്

visit http://olam.in/ for details


comments powered by Disqus