Comment Section (എടുപ്പ്)

എടുപ്പ് Edit
    എടുക്കല്‍, സ്വീകരിക്കല്‍
    taking, receiving


Entries from Datuk Database

എടുപ്പ്(നാമം):: എടുക്കല്‍, ശേഖരിക്കല്‍. ഉദാ: വിളവെടുപ്പ്, നറുക്കെടുപ്പ്, നെല്ലെടുപ്പ്, മുതലെടുപ്പ്
എടുപ്പ്(നാമം):: പൊക്കിപ്പിടിക്കല്‍, ഉയര്‍ച്ച. ഉദാ: തലയെടുപ്പ്
എടുപ്പ്(നാമം):: ഒരു രോഗം
എടുപ്പ്(നാമം):: നികുതി
എടുപ്പ്(നാമം):: ഇടുപ്പ്, എളി
എടുപ്പ്(നാമം):: കെട്ടിടം
എടുപ്പ്(നാമം):: അന്തസ്സ്, അഹംഭാവം
എടുപ്പ്(നാമം):: തവണ, പ്രാവശ്യം
എടുപ്പ്(നാമം):: വിധവയെ വിവാഹം ചെയ്യുന്ന വെള്ളാളന്‍ തന്‍റെ ചരമത്തിലോ വിവാഹമോചനത്തിലോ അവളുടെ ചെലõിനുള്ളതു കൊടുത്തു കൊള്ളാമെന്നു സമ്മതിച്ച് എഴുതുന്ന പത്രം
എടുപ്പ്(സംഗീ.):: ശബ്ദം ഉയര്‍ത്തല്‍
എടുപ്പ്(സംഗീ.):: താളത്തിന്‍റെ ദശപ്രാണങ്ങളില്‍ ഒന്ന്

visit http://olam.in/ for details


comments powered by Disqus