എടാ Edit
തന്നെക്കാള്‍ താണവരെ വിളിക്കാന്‍ ഉപയോഗിക്കുന്ന പദം
a term for addressing, inferious and children
Entries from Datuk Database
എടാ1(-):: എടന്‍ എന്നതിന്‍റെ സംബോധന. (എടന്‍ എന്ന രൂപം പ്രയോഗത്തില്‍ ഇല്ല.) പോടാ (പോ-എടാ), വാടാ (വാ-എടാ), താടാ (താ-എടാ)
എടാ1(-):: വ്യാ. വെറുപ്പോ ആശ്ചര്യമോ സൂചിപ്പിക്കുന്നത്
visit http://olam.in/ for details