എച്ചില്‍ Edit
ഉച്ഛിഷ്ടം, ഒരാള്‍ ഭക്ഷിചതിന്റെ അവശിഷ്ടം
leftovers, remains of victuals
എച്ചില്‍ Edit
കണ്ഠവീക്കം
tonsillitis
Entries from Datuk Database
എച്ചില്‍1(നാമം):: തിന്നു ശേഷിച്ചത്, ഉച്ഛിഷ്ടം, എച്ചില്‍ക്കയ്യ്, എച്ചില്‍ - ക്കിണ്ണം, എച്ചില്‍ച്ചോറ് എന്നപോലെയുള്ള സമാസങ്ങളില്‍ പ്രയോഗം
എച്ചില്‍1(നാമം):: തിന്നുശേഷിച്ച് അശുദ്ധമായത്
എച്ചില്‍1(നാമം):: ഉമിനീര്
എച്ചില്‍1(നാമം):: ഗര്‍ഭസ്ഥമായ ശിശുവിന്‍റെ ശരീരമാസകലം അരിമാവുപോലെ പറ്റിയിരിക്കുന്ന ഒരു സാധനം, മാച്ച് (പ്ര.) എച്ചിലാക്കുക
എച്ചില്‍2(നാമം):: (ശിശുക്കള്‍ക്കു) തൊണ്ടയില്‍ ഉണ്ടാകുന്ന ഒരു രോഗം, കണ്ഠവീക്കം, മുള്ള്
visit http://olam.in/ for details