എച്ചം Edit
പല്ലി, ചിലന്തി മുതലായവയുടെ മലം
excrement of lizard, spider etc
Entries from Datuk Database
എച്ചം2(നാ. വ്യാക.):: നാമത്തിനോ ക്രിയയ്ക്കോ കീഴ്പ്പെട്ടു നില്‍ക്കുന്ന ക്രിയ, നാമത്തോടു ചേരുമ്പോള്‍ പേരെച്ചം, ക്രിയയോടു ചേരുമ്പോള്‍ വിനയെച്ചം
എച്ചം1(നാമം):: പ്രാണികളുടെ മലം (പല്ലി, ഈച്ച മുതലായവയുടെ പോലെ) ഉദാ: എച്ചംഇടുക
visit http://olam.in/ for details