Comment Section (എങ്ങ്)

എങ്ങ് Edit
    എവിടെ, ഏതുസ്ഥലത്ത്
    where, in which place


Entries from Datuk Database

എങ്ങ്(അവ്യയം):: ഏതുസ്ഥലത്ത്, എവിടെ. താരത. അങ്ങ്
എങ്ങ്(അവ്യയം):: വിഷമാലങ്കാരത്തിലെന്നപോലെ താരതമ്യപ്പെടുത്തി ഒന്നിനെ തരം താഴ്ത്തല്‍. (പ്ര.) ആ കന്യാരത്നമെങ്ങ്? ഈ നീചനെങ്ങ്?
എങ്ങ്(അവ്യയം):: ഉണ്ടോ, ഉണ്ടാകാന്‍ ഇടയില്ല എന്നു നിഷേധാര്‍ത്ഥത്തില്‍
എങ്ങ്(അവ്യയം):: വ്യപേക്ഷകാര്‍ഥത്തില്‍. ഉദാ: എങ്ങുചെന്നാല്‍ കാണാമോ അങ്ങുതന്നെ പോകണം. (സംസ്കൃതശൈലി) (പ്ര.) എങ്ങത്തെ, എങ്ങേക്ക്, എങ്ങത്തോന്‍

visit http://olam.in/ for details


comments powered by Disqus