ഋഷ്ടി Edit
നാമം (ഏകവചനം)
ഇരുവശത്തും മുനയുള്ളവാള്‍, കുന്തം.
Double edged sword, Spear.
Base: Sanskrit
Entries from Datuk Database
ഋഷ്ടി(നാമം):: കുന്തം, ഈട്ടി, വേല്‍, ശൂലം എന്നിവപോലെയുള്ള ആയുധം
ഋഷ്ടി(നാമം):: ഇരുവായ്ത്തലയുള്ള വാള്‍, വാള്‍
visit http://olam.in/ for details