ഋക്ക് Edit
നാമം (ഏകവചനം)
ഋഗ്വേദത്തിലെ ഒരു മന്ത്രം, ഋഗ്വേദം.
Mantra of rigveda, Rigveda.
Entries from Datuk Database
ഋക്ക്(നാമം):: സെ്താത്രം, മന്ത്രം, ഒരു ദേവതയെ സ്തുതിച്ചുകൊണ്ട് ഉച്ചരിക്കുന്ന വേദമന്ത്രം, ഋഗ്വേദസൂക്തം
ഋക്ക്(നാമം):: ചതുര്‍വേദങ്ങളില്‍ ഒന്നാമത്തേത്
visit http://olam.in/ for details