ഊശി Edit
പരിഹാസം, ആക്ഷേപം
ridicule, mocking
Entries from Datuk Database
ഊശി1(നാമം):: സൂചി. "കാശിക്കുപോയാലും ഊശിക്കു കാശൊന്ന്" (പഴ.)
ഊശി2(നാമം):: പരിഹാസം ആക്ഷേപം. (പ്ര.) ഊശിയടിക്കുക, ഊശിയാക്കുക, ഊശയാക്കുക
visit http://olam.in/ for details