Comment Section (ഊറുക)

ഊറുക Edit
    ഇറ്റിറ്റു വീഴുക, വാര്‍ന്നുവരുക
    drip, to ooze


ഊറുക Edit
    വെള്ളത്തില്‍ പൊങ്ങിക്കിടക്കുക.


Entries from Datuk Database

ഊറുക(ക്രിയ):: ദ്രവപദാര്‍ഥം പൊടിഞ്ഞു പുറപ്പെടുക, ഇറ്റിറ്റുവരിക, ഉറവെടുക്കുക
ഊറുക(ക്രിയ):: ചുരക്കുക (മുലയില്‍ പാലെന്നപോലെ)
ഊറുക(ക്രിയ):: (മോശപ്പെട്ടകടലാസില്‍) മഷിപരക്കുക

visit http://olam.in/ for details


comments powered by Disqus