Comment Section (ഊരാളി)

ഊരാളി Edit
    തെങ്ങുകയറ്റക്കാരുടെ ഒരു ജാതി, തണ്ടാന്‍
    a caste of palm climbers


Entries from Datuk Database

ഊരാളി(നാമം):: ഊരാളന്‍
ഊരാളി(നാമം):: സ്ഥലവാസി. ഉദാ: ഊരാളിക്ക് വഴിതിരിച്ചതുപോലെ
ഊരാളി(നാമം):: ഒരു പട്ടിക ജാതി
ഊരാളി(നാമം):: തെങ്ങുകയറ്റം തൊഴിലായിട്ടുള്ള ഒരു ജാതിക്കാര്‍, തണ്ടാന്‍
ഊരാളി(നാമം):: മലം കുറവന്മാരെടെ വൈദികന്‍
ഊരാളി(നാമം):: പ്രതം, പിശാച് (മലമ്പണ്ടാരങ്ങളുടെ ഇടയില്‍)
ഊരാളി(നാമം):: പുലയര്‍ കോലയന്മാരെ സംബോധന ചെയ്യാനുപയോഗിക്കുന്ന പദം
ഊരാളി(നാമം):: അടിമ, ഊരടി

visit http://olam.in/ for details


comments powered by Disqus