Comment Section (ഊമ)

ഊമ Edit
    ഇളയമ്മ


ഊമ Edit
    സംസാരിക്കാന്‍ കഴിയാത്ത ആള്‍
    a dumb person


Entries from Datuk Database

ഊമ(നാമം):: നാക്കെടുക്കാന്‍ കഴിയാത്തയാള്‍. (സ്‌ത്രീ.) ഊമ, ഊമച്ചി
ഊമ(നാമം):: ഉരിയാടാത്തവന്‍
ഊമ(നാമം):: പഴയകാലത്തു ഉപയോഗത്തിലിരുന്ന ഒരുതരം പോര്‍മുരശ്
ഊമ(നാമം):: ഇളയമ്മ, ഉമ്മ. ഊമത്തം = ഊമയെന്നുള്ള സ്ഥിതി

visit http://olam.in/ for details


comments powered by Disqus