ഊട്ട Edit
സുഷിരം
a hole
ഊട്ട് Edit
ഭക്ഷണ, അന്നദാനം
food, free meals given in temples
ഊട്ട്
(പര്യായം) സഞ്ജീവനി
Entries from Datuk Database
ഊട്ട(നാമം):: ഇട, പഴുത്, സുഷിരം
ഊട്ട്1(നാമം):: ഭക്ഷണം
ഊട്ട്1(നാമം):: അന്നദാനം, സദ്യ, ബ്രാഹ്മണ ര്‍ക്കു സദ്യ. ഊട്ടില്‍ ഉണ്ട് തോട്ടില്‍ കൈകഴുകുക. ഊട്ടുക്കുമുമ്പും ചൂട്ടുക്കുപിമ്പു. "ഊട്ടുക്കുവന്നവന്‍ പെണ്ണുക്കു മാപ്പിള" (പഴ.)
ഊട്ട്1(നാമം):: ഊട്ടു കഴിക്കുക = മരിച്ച ആളിന്‍റെ പിണ്ഡം കഴിക്കുക
ഊട്ട്1(നാമം):: ക്ഷേത്രങ്ങളിലും കാവുകളിലും മറ്റും നടത്തുന്ന ഒരു വഴിപ്പാട്, ഉദാ: കാളിയൂട്ട്. "കര്‍ക്കടകമാസത്തില്‍ രണ്ട് ഓണം, ഇല്ലന്നിറയും വാവൂട്ടും" (പഴ.)
ഊട്ട്1(നാമം):: ഭക്ഷണശാല, ഊട്ടുപുര
ഊട്ട്1(നാമം):: അടിച്ചുപറ്റിക്കുന്ന ഇരുമ്പ്. (പ.മ.)
ഊട്ട്2(വ്യാകരണം):: ഓട്ട്, ഉദാ: മേലൂട്ട് = മേലോട്ട്
visit http://olam.in/ for details