ഊ Edit
ചന്ദ്രന്‍, രക്ഷകന്‍
moon, saviour
ഊ Edit
അക്ഷരമാലയിലെ ആറാമത്തെ സ്വരം
the sixth vowel of the alphabet
ഊ Edit
ഉയരുക, ആചമിക്കുക
ഊ Edit
ദശ, മാസം.ഊവ്
Entries from Datuk Database
ഊ1(-):: അക്ഷരമാലയിലെ ആറാമത്തെ അക്ഷരം. ഓഷ്ഠ്യസ്വരം. "ഉ"കാരത്തിന്‍റെ ദീര്‍ഘം.
ഊ2(-):: നിയോഗാര്‍ഥത്തില്‍ ക്രിയാധാതുവിനോടു ചേരുന്ന ഒരു പ്രത്യയം, ഹ്രസ്വമായും നില്‍ക്കും
ഊ2(-):: സാര്‍വകാലികാര്‍ഥത്തില്‍ ചേര്‍ക്കുന്ന ഒരു പ്രത്യയം
ഊ2(-):: അവധാരകയോഗത്തില്‍ അവധാരകാര്‍ഥത്തില്‍
ഊ3(നാമം):: മാംസം
ഊ3(നാമം):: ഊവ്, സുഖക്കേട് (ശിശുഭാഷ)
ഊ4(നാമം):: ശിവന്‍
ഊ4(നാമം):: ചന്ദ്രന്‍
ഊ4(നാമം):: രക്ഷിതാവ്
ഊ2(വ്യാകരണം):: ഭാവിപ്രത്യയമായ "ഉം" അവധാരകനിപാതയോഗത്തിലും മറ്റും കൈക്കൊള്ളുന്ന രൂപം. ഉദാ: കൊണ്ടേപോകൂ, കിട്ടിയേ അടങ്ങൂ
visit http://olam.in/ for details